2010/01/08
മതങ്ങളും ദൈവങ്ങളും
ഒരു യുക്തിവാദി ദൈവം ഇല്ലെന്നു വിശ്വസിക്കുകയല്ല മറിച്ച്ദൈവം ഉണ്ടെന്നു വിശ്വസിക്കതിരിക്കുകയാണ് ചെയ്യുന്നത് .ഒരു യുക്തിവാദി ഒരിക്കലും ദൈവത്തെ എതിര്‍ക്കുന്നില്ല കാരണം ദൈവം ഉണ്ടെന്നു പൂര്‍ണമായും തെളിയിക്കപ്പെട്ടിട്ടില്ല ഇല്ലാത്ത ഒരു സാധനത്തെ എതിര്‍ക്കുന്നവനല്ല യുക്തിവാദി. യുക്തിവാദികള്‍ ശസ്ത്ര ബോധമുള്ളവരാണ് ശാസ്ത്രം എന്ന് പറയുന്നത് വ്യക്തമായ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ നേടിയെടുക്കുന്ന അറിവിനെയാണ് .ആ അറിവ് മാടം ഉള്‍കൊള്ളാന്‍ സന്നധമയതാണ് എന്നാല്‍ ഇന്ന് കാണുന്ന മതങ്ങള്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പേ എഴുതി വെച്ച സിദ്ധാന്തങ്ങള്‍ മാടമില്ലാതെ കൊണ്ടുനടക്കുന്നവരാന് .അവരുടെ ദൈവസകല്പതെയും വിശ്വാസ സംഹിതകലെയുമാണ് യുക്തിവാദികള്‍ എതിര്‍ക്കപ്പെടുന്നത്.യാതൊരു തെളിവും ശാസ്ത്രീയ അടിതരയുമില്ലാതെ മരച്ചുവട്ടിലും ഗുഹകളിലും ഇരുന്നു പുരാതന മനുഷ്യന്‍ രൂപം കൊടുത്ത സങ്കല്‍പ്പങ്ങള്‍ അതെ പടി വിശ്വസിക്കുന്നവരാണ് ഇവിടുത്തെ മതവിശ്വാസികള്‍. അങ്ങനെയുള്ള മതങ്ങള്‍ പറയുന്ന വ്യത്യസ്തങ്ങളും വൈവിധ്യമാര്‍ന്നതുമായ ദൈവത്തെയും ദൈവസിദ്ധാന്തങ്ങലെയുമാണ് യുക്തിവാദികള്‍എതിര്‍ക്കുന്നത്. മതത്തെ ഇല്ലായ്മ ചെയ്യുവാനാണ് അവര്‍ ശ്രമിക്കുന്നത്.
മതങ്ങള്‍ ഇല്ലായ്മ ചെയ്യേണ്ടത് മനുഷ്യപുരോഗതിയുടെയ് ആവശ്യമാണ് .മതങ്ങളില്ലയിരുന്നുവെങ്കില്‍ ശാസ്ത്രം ഒരായിരം വര്‍ഷങ്ങള്‍ കൂടി മുന്പിലെതിയേനെ..മതങ്ങള്‍ മന്നടിയട്ടെ സ്വതന്ത്രചിന്തകാര്‍ക്ക് നരകം വിധിച്ച മതം ബ്രൂനോയെയും ഗളിളിയോയും ജൂലിയനെയും പീടിപ്പിച്ചമതം മനുഷ്യ മസ്തിഷ്കത്തെ പഴംപുരനാങ്ങളുടെ ചങ്ങലകള്‍ കൊണ്ട് ബന്ധിച്ച മതം പട്ടിനിപവങ്ങളുടെ പിച്ച ചട്ടിയില്‍ കയ്യിട്ടുവരന്‍ പുരോഹിത വര്‍ഗം സൃഷ്‌ടിച്ച അതെ മതം.... മതത്തെ ഇല്ലായ്മ ചെയ്യൂ കാണാതെ ദൈവത്തെ വെടിയൂ കാണുന്ന മനുഷ്യരെ സ്നേഹിക്കൂ...

2009/12/14
ദോശ രഹിതമായ ആനന്ദന്തിന്റെതായ പാടത്ത് അവര്‍ പണിതു വച്ചിരിക്കുന്ന ആ ദൈവത്തെ- വിശ്വാസ സംഹിതകളുടെ ചില്ലകളും പഴംപുരാനങ്ങളുടെ കീറതുണികളും കൊണ്ടു നിര്‍മിച്ച ശിഥില ശില്പത്തെ-വലിച്ചു കീറി കട്ടില്‍ പരത്തുകയാണ് എന്റെ ലക്ഷ്യം .അതെ അന്ധവിസ്വന്സങ്ങളുടെ അന്ധകാരം നിറഞ്ഞ ഈലോകത്ത് യുക്തിചിന്തയുടെ വെളിച്ചം വിതറി പുന്യഗ്രന്ധങ്ങലകുന്ന ചങ്ങലകള്‍ പോട്ടിചെരിഞ്ഞു മനുഷ്യമനസ്സിനെ സ്വന്തത്രചിന്തയുടെ വിഹായസ്സിലെക്കുയര്തുന്ന ഒരു തുറന്ന ചര്‍ച്ചക്കുള്ള വേദിയാണ് ന്ഹന്‍ ഈ ബ്ലോഗു കൊണ്ടു ഉദ്ദേശിക്കുന്നത് .അതിഎന്റെ കൈവശമുള്ള ഏറ്റവും വിലപിടിപ്പുള്ള വസ്തു സ്വതന്ത്രമായ്ചിന്തസരനിയാണ്. തെറ്റുകള്‍ ചൂണ്ടിക്കനിച്ചും വിമര്‍ശനഗലുന്നയിച്ചും സഹകരിക്കുക
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)