ഒരു യുക്തിവാദി ദൈവം ഇല്ലെന്നു വിശ്വസിക്കുകയല്ല മറിച്ച്ദൈവം ഉണ്ടെന്നു വിശ്വസിക്കതിരിക്കുകയാണ് ചെയ്യുന്നത് .ഒരു യുക്തിവാദി ഒരിക്കലും ദൈവത്തെ എതിര്‍ക്കുന്നില്ല കാരണം ദൈവം ഉണ്ടെന്നു പൂര്‍ണമായും തെളിയിക്കപ്പെട്ടിട്ടില്ല ഇല്ലാത്ത ഒരു സാധനത്തെ എതിര്‍ക്കുന്നവനല്ല യുക്തിവാദി. യുക്തിവാദികള്‍ ശസ്ത്ര ബോധമുള്ളവരാണ് ശാസ്ത്രം എന്ന് പറയുന്നത് വ്യക്തമായ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ നേടിയെടുക്കുന്ന അറിവിനെയാണ് .ആ അറിവ് മാടം ഉള്‍കൊള്ളാന്‍ സന്നധമയതാണ് എന്നാല്‍ ഇന്ന് കാണുന്ന മതങ്ങള്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പേ എഴുതി വെച്ച സിദ്ധാന്തങ്ങള്‍ മാടമില്ലാതെ കൊണ്ടുനടക്കുന്നവരാന് .അവരുടെ ദൈവസകല്പതെയും വിശ്വാസ സംഹിതകലെയുമാണ് യുക്തിവാദികള്‍ എതിര്‍ക്കപ്പെടുന്നത്.യാതൊരു തെളിവും ശാസ്ത്രീയ അടിതരയുമില്ലാതെ മരച്ചുവട്ടിലും ഗുഹകളിലും ഇരുന്നു പുരാതന മനുഷ്യന്‍ രൂപം കൊടുത്ത സങ്കല്‍പ്പങ്ങള്‍ അതെ പടി വിശ്വസിക്കുന്നവരാണ് ഇവിടുത്തെ മതവിശ്വാസികള്‍. അങ്ങനെയുള്ള മതങ്ങള്‍ പറയുന്ന വ്യത്യസ്തങ്ങളും വൈവിധ്യമാര്‍ന്നതുമായ ദൈവത്തെയും ദൈവസിദ്ധാന്തങ്ങലെയുമാണ് യുക്തിവാദികള്‍എതിര്‍ക്കുന്നത്. മതത്തെ ഇല്ലായ്മ ചെയ്യുവാനാണ് അവര്‍ ശ്രമിക്കുന്നത്.
മതങ്ങള്‍ ഇല്ലായ്മ ചെയ്യേണ്ടത് മനുഷ്യപുരോഗതിയുടെയ് ആവശ്യമാണ് .മതങ്ങളില്ലയിരുന്നുവെങ്കില്‍ ശാസ്ത്രം ഒരായിരം വര്‍ഷങ്ങള്‍ കൂടി മുന്പിലെതിയേനെ..മതങ്ങള്‍ മന്നടിയട്ടെ സ്വതന്ത്രചിന്തകാര്‍ക്ക് നരകം വിധിച്ച മതം ബ്രൂനോയെയും ഗളിളിയോയും ജൂലിയനെയും പീടിപ്പിച്ചമതം മനുഷ്യ മസ്തിഷ്കത്തെ പഴംപുരനാങ്ങളുടെ ചങ്ങലകള്‍ കൊണ്ട് ബന്ധിച്ച മതം പട്ടിനിപവങ്ങളുടെ പിച്ച ചട്ടിയില്‍ കയ്യിട്ടുവരന്‍ പുരോഹിത വര്‍ഗം സൃഷ്‌ടിച്ച അതെ മതം.... മതത്തെ ഇല്ലായ്മ ചെയ്യൂ കാണാതെ ദൈവത്തെ വെടിയൂ കാണുന്ന മനുഷ്യരെ സ്നേഹിക്കൂ...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
galiliyo bhoomi sooryanu chuttum karangukayanennu paranjappol matham shikshichu edison bulb kandupidichappol polum iruttu daivathinte srishtiyanennu paranju mathangal rthirthirunnathre.mathangal manushya puraogathikku thadasam nilkuka mathramaanu cheythathu
മറുപടിഇല്ലാതാക്കൂ