2009/12/14

ദോശ രഹിതമായ ആനന്ദന്തിന്റെതായ പാടത്ത് അവര്‍ പണിതു വച്ചിരിക്കുന്ന ആ ദൈവത്തെ- വിശ്വാസ സംഹിതകളുടെ ചില്ലകളും പഴംപുരാനങ്ങളുടെ കീറതുണികളും കൊണ്ടു നിര്‍മിച്ച ശിഥില ശില്പത്തെ-വലിച്ചു കീറി കട്ടില്‍ പരത്തുകയാണ് എന്റെ ലക്ഷ്യം .അതെ അന്ധവിസ്വന്സങ്ങളുടെ അന്ധകാരം നിറഞ്ഞ ഈലോകത്ത്‌ യുക്തിചിന്തയുടെ വെളിച്ചം വിതറി പുന്യഗ്രന്ധങ്ങലകുന്ന ചങ്ങലകള്‍ പോട്ടിചെരിഞ്ഞു മനുഷ്യമനസ്സിനെ സ്വന്തത്രചിന്തയുടെ വിഹായസ്സിലെക്കുയര്തുന്ന ഒരു തുറന്ന ചര്‍ച്ചക്കുള്ള വേദിയാണ് ന്ഹന്‍ ഈ ബ്ലോഗു കൊണ്ടു ഉദ്ദേശിക്കുന്നത് .അതിഎന്റെ കൈവശമുള്ള ഏറ്റവും വിലപിടിപ്പുള്ള വസ്തു സ്വതന്ത്രമായ്ചിന്തസരനിയാണ്. തെറ്റുകള്‍ ചൂണ്ടിക്കനിച്ചും വിമര്‍ശനഗലുന്നയിച്ചും സഹകരിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ